പാമ്പാടി രാജന്‍ വീഡിയോ-https://youtu.be/d-wJn5pOe2Y
Guruvayoor Valiya Kesavan the elephant is a big fan of the Komban big Kesavan. Gajarajan is very much like a big hose, because it is similar to the name of Guruvayoor Kesavan. The great Kesavan is the guru who preserves the Guruvayoor Kesavan and the Guruvayoor Padmanabhan.
ഗുരുവായൂർ വലിയ കേശവൻ(Guruvayoor valiya kesavan)
ആനപ്രേമികള്‍ക്ക് കൊമ്പന്‍ വലിയ കേശവനോട് എന്നും വലിയ ആരാധനയാണ്. ഗജരാജന്‍ സാക്ഷാല്‍ ഗുരുവായൂര്‍ കേശവന്റെ പേരും സാമ്യവുമുള്ളതിനാലാകണം വലിയ കേശവനോടിത്ര ഇഷ്ടം . ഗജതമ്പുരാക്കന്‍മാരായ ഗുരുവായൂര്‍ കേശവന്റേയും ഗുരുവായൂര്‍ പത്മനാഭന്റേയുമൊക്കെ പ്രൗഢിയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന കൊമ്പനാണ് വലിയ കേശവന്‍.
മലയാളക്കരയുടെ വല്യാന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക-https://youtu.be/yQMuAbzUB9M
Please do not enter any spam link in the comment box