Konni elephant training centre Pathanamthitta Kerala Konni Eco Tourism,Konni Aanakkoodu
കേരളത്തിലെ കോന്നി ആനപ്പന്തി
കേരളത്തില്‍ രണ്ട് ആനപ്പന്തികളാണുള്ളത്, പെരുമ്പാവൂരിലെ കോടനാട്ടും പത്തനംതിട്ടയിലെ കോന്നിയും.ആന പിടുത്തത്തിനും, നാട്ടാന പരിപാലനത്തിനും പേരുകേട്ട സ്ഥലമാണ് കോന്നി.
കുട്ടിയാനപിഞ്ചു...
2016 മാർച്ച് പതിനഞ്ചിനാണ് കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചിലെ കടമ്പുപാറ മൂഴിയിൽ നിന്നു
പരുക്കേറ്റ നിലയിൽ അഞ്ചു മാസം പ്രായമുള്ള കൊമ്പനെ ലഭിച്ചത്....
കോന്നി ആനക്കൂട്ടിൽ നിന്നുള്ള വീഡിയോ കാണുക, ഒപ്റ്റിവ്ലോഗ്സ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, അഭിപ്രായം പറയുക:
വീഡിയോ കണ്ടതിനെ നന്ദി.നിങൾകാത്തിരിക്കുക മറ്റൊരുയാത്രയുംഭക്ഷണവിഭവങ്ങളുടെ വീഡിയോയിക്കായി കൂടുതല്‍ അറിയാന്‍ ദയവു ചെയ്തു ഒപ്റ്റിവ്ലോഗ്സ് യൂട്യൂബ് ചാനൽ സബ്സ്കൈബ് ചെയ്യുക: http://www.youtube.com/c/OPTVLOGS
🟢 Business Inquiries:
► Email: cb.alldeal@gmail.com
►Instagram: https://www.instagram.com/OPTVLOGS/
► Website: https://www.optvlogs.com/
Please do not enter any spam link in the comment box